പ്ലസ് ടു ഉള്ളവർക്ക് സുവർണ്ണാവസരം - SSC CHSL Recruitment 2023 - Jobs

Free Job Alery Daily

test banner

Post Top Ad

Wednesday 17 May 2023

പ്ലസ് ടു ഉള്ളവർക്ക് സുവർണ്ണാവസരം - SSC CHSL Recruitment 2023

 

SSC CHSL Notification 2023: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിവിധ തസ്തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 8 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

SSC CHSL Notification 2023

SSC CHSL Notification 2023 Latest Notification Details

Organization Name

Staff Selection Commission (SSC)

Job Type

Central Govt

Recruitment Type

Direct Recruitment

Advt No

F. No. HQ-PPI03/11/2023-PP_1

Post Name

Lower Division Clerk (LDC)/ Junior Secretariat Assistant (JSA), Data Entry Operator (DEO) and Data Entry Operator (Grade A)

Total Vacancy

1600

Job Location

All Over India

Salary

Rs.25,500 -81,100/-

Apply Mode

Online

Last date for submission of application

8th June 2023

 

Vacancy Details

വിവിധ തസ്തികയിൽ നിലവിൽ 1600 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Post Name

Vacancy

SSC CHSL

1600

 

Salary Details

വിവിധ തസ്തികയിൽ ജോലി ലഭിക്കുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Post Name

Salary

Lower Division Clerk (LDC)/ Junior Secretariat Assistant (JSA)

Rs. 19,900-63,200

Data Entry Operator (DEO)

Rs. 25,500-81,100

Data Entry Operator (Grade A)

Rs. 25,500-81,100

 

Age Limit Details

വിവിധ തസ്തികയിൽ തസ്തികയിലേക്ക് 27 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്പെട്ട ഉദ്യോഗാര്ത്ഥികള്വയസ്സ് ഉണ്ടാകും.

 

Post Name

Age Limit

Lower Division Clerk (LDC)/ Junior Secretariat Assistant (JSA)

18 നും 27 നും മദ്ധ്യേ 02-08-1996 നും 01-08-2005 നും മദ്ധ്യേ ജനയിച്ചവർക്ക് അവസരം.

Data Entry Operator (DEO)

Data Entry Operator (Grade A)

 

Qualification Details

വിദ്യാഭ്യാസ യോഗ്യത:

വിവിധ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.

Name of the Post

Educational Qualifications

For Data Entry Operator (DEO)/ DEO Grade ‘A’ in the Office of Comptroller
and Auditor General of India (C&AG), Ministry of Consumer Affairs, Food and Public Distribution, and Ministry of Culture

പ്ലസ് ടു സയൻസ് . ഒപ്പം പ്ലസ് ടുവിന് ഗണിതം ഒരു വിഷയം ആയി പഠിച്ചിട്ടുണ്ടാകണം. അല്ലെങ്കിൽ തത്തുല്യ യോഗ്യത.

For LDC/ JSA and DEO/ DEO Grade ‘A’ (except DEOs in Department/ Ministry mentioned above)

പ്ലസ് ടു സയൻസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത.

 

Category

Application Fee

Genera/ OBC

Rs.100/-

Women/ SC/ ST/ PWD/ Ex-Serviceman

No Fees

അപേക്ഷകൾ ssc.nic.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

 

 

 

NOTIFICATION DOWNLOAD

 

CLICK HERE

 

APPLY

 

CLICK HERE

 

 

പുതിയ തൊഴിൽ വാർത്തകൾ

 

പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് ഇപ്പൊൾ അപേക്ഷ സമർപ്പിക്കുവാൻ കഴിയുന്ന ഒട്ടനവധി ജോലികൾ

CLICK NOW

 

 

 

No comments:

Post a Comment

Post Bottom Ad

Pages