റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു (RBI) - Jobs

Free Job Alery Daily

test banner

Post Top Ad

Monday 22 May 2023

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു (RBI)


 

RBI Recruitment 2023

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. ഓഫീസർ ഇൻ ഗ്രേഡ് B(DR)ജനറൽ,ഓഫീസർ ഇൻ ഗ്രേഡ് B (DR)- DEPR, ഓഫീസർ ഇൻ ഗ്രേഡ് B (DR)-DSIM എന്നീ തസ്തികകളിലേക്കാണ് നിയമനം.

RBI Recruitment Notification 2023

RBI Recruitment 2023 Latest Notification Details

Organization Name

Reserve Bank of India (RBI)

Job Type

Central Govt

Recruitment Type

Direct Recruitment

Advt No

Advertisement No. 3A /2023-24

Post Name

Officers in Grade ‘B’(DR)- General, Officers in Grade ‘B’(DR)- DEPR, Officers in Grade ‘B’(DR)- DSIM

Total Vacancy

291

Job Location

All Over India

Salary

Rs.55,200 -99,750/-

Apply Mode

Online

Application Start

9th May 2023

Last date for submission of application

9th June 2023

 

ഒഴിവ് വിവരങ്ങൾ : ആകെ 291 ഒഴിവുകൾ ആണ് നിലവിൽ റിപ്പോർട്ട്ചെയ്തിരിക്കുന്നത്. അതിൽ ഓഫീസ് ഗ്രേഡ് B ജനറലിൽ 222 ഒഴിവുകളും, ഓഫീസർ ഇൻ ഗ്രേഡ് B -DEPR 38 ഒഴിവുകളും,31 ഒഴിവുകൾ ഓഫീസർ ഇൻ ഗ്രേഡ് B -DSIM ലും റിപ്പോർട്ട്ചെയ്തിട്ടുണ്ട്

പ്രായപരിധി : 18 വയസ് മുതൽ 30 വയസ് വരെയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. SC/ST വിഭാഗക്കാർക്ക് വയസിൽ ഇളവ് ലഭിക്കും

യോഗ്യത: ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബിരുദത്തിന് തത്തുല്യമായ ടെക്നിക്കൽ /പ്രൊഫഷണൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ജനറൽ ഗ്രേഡ് B തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം. ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് ഗ്രേഡ് B-DEPR തസ്തികയിലേക്ക് അപേക്ഷിക്കാം.പി എച്ച് ഡി ഉള്ളവർക്ക് മുൻഗണന ലഭിക്കും.ഗ്രേഡ് B - DSIM തസ്തികയിലേക്ക് അപേക്ഷിക്കാൻ സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദം അല്ലെങ്കിൽ മാത്തമാറ്റിക്സിൽ 50% മാർക്കോടെയുള്ള ബിരുദം / ബിരുദാനന്തര ബിരുദവുമാണ് യോഗ്യത

സാലറി : മേൽപ്പറഞ്ഞ തസ്തികയിലേക്ക് നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 55200 രൂപ മുതൽ 99750 രൂപ വരെ സാലറി ലഭിക്കും

അപേക്ഷ സമ്മപ്പിക്കേണ്ട രീതി : അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒഫീഷ്യൽ വെബ്സൈറ്റ് ആയ https://www.rbi.org.in/ വഴി അപേക്ഷ സമർപ്പിക്കാം

 

 

 

NOTIFICATION DOWNLOAD

 

CLICK HERE

 

APPLY

 

CLICK HERE

 

 

പുതിയ തൊഴിൽ വാർത്തകൾ

 

പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് ഇപ്പൊൾ അപേക്ഷ സമർപ്പിക്കുവാൻ കഴിയുന്ന ഒട്ടനവധി ജോലികൾ

CLICK NOW

 

 

 

No comments:

Post a Comment

Post Bottom Ad

Pages