Kerala Job 2019 - Jobs

Free Job Alery Daily

thozh

Post Top Ad

Tuesday, 29 October 2019

demo-image

Kerala Job 2019



apply

അധ്യാപകരെ ആവശ്യമുണ്ട്
താനൂര്‍ ഗവണ്‍മെന്റ് റീജിയനല്‍ ഫിഷറീസ് ടെക്നിക്കല്‍ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 2019-20 അധ്യയന വര്‍ഷത്തില്‍ ജൂഡോ/ കരാട്ടെ കോച്ച്, ആര്‍ട്സ് (ഡ്രോയിംഗ്) എന്നിവക്ക് താത്ക്കാലികാടിസ്ഥാനത്തില്‍ ട്രെയിനര്‍മാരെ ആവശ്യമുണ്ട്.  താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 31 രാവിലെ 11ന് സര്‍ട്ടിഫിക്കറ്റുകളുമായി കൂടികാഴ്ച്ചക്ക് സ്‌കൂളില്‍ ഹാജരാകണം. ഫോണ്‍-9495410133,7025955694.
MALAPPUARM
കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ നിയമനം

ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററെ ആവശ്യമുണ്ട്. പ്ലസ്ടു/പീഡിഗ്രി/തത്തുല്യ വിദ്യാഭ്യാസവും മലയാളം, ഇംഗ്ലീഷ്, ഭാഷകളില്‍ ഡി.ടി.പി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ നവംബര്‍ അഞ്ചിന് ജില്ലാപ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍, ജില്ലാസാക്ഷരതാമിഷന്‍, സവില്‍ സ്‌റ്റേഷന്‍,
 മലപ്പുറം എന്ന വിലാസത്തില്‍ അപേക്ഷിക്കണം.

KASARAGOD
അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി 2019-20 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓരുജല കൂട് കൃഷി ചെയ്യാന്‍ താല്‍പര്യമുളള കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.അപേക്ഷാ ഫോറങ്ങള്‍ക്കും മറ്റ് വിശദ വിവരങ്ങള്‍ക്കും കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടുക. നവംബര്‍ അഞ്ചു വരെ അപേക്ഷ നല്‍കാം. ഫോണ്‍: 04672202537, 9747558835

നോക്ക റൂട്ട്‌സ് മുഖേന നഴ്‌സുമാക്ക് സൗദി അറേബ്യയി അവസരം

സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് ബി.എസ്.സി നഴ്‌സിംഗ് യോഗ്യതയുള്ള നഴ്‌സുമാരെ നോക്ക റൂട്ട്‌സ് മുഖേന തിരഞ്ഞെടുക്കും. കുറഞ്ഞത് ഒന്നുമുത രണ്ട് വഷം വരെ പ്രവൃത്തി പരിചയമുള്ള 22 നും 30 നും മധ്യേ പ്രായമുള്ള വനിതകക്കാണ് അവസരം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാഥികക്ക് വീസ, താമസം, വിമാന ടിക്കറ്റ്, മെഡിക്കഷുറസ്, ഡ്യൂട്ടി സമയത്തുള്ള ഭക്ഷണം എന്നിവ സൗജന്യം. 3500 മുത 4000 സൗദി റിയാ വരെ (ഏകദേശം 65,000 രൂപ മുത 75,000 രൂപ വരെ) ശമ്പളം ലഭിക്കും. താത്പര്യമുള്ള ഉദ്ദ്യോഗാഥിക www.norkaroots.org വെബ്‌സൈറ്റി ബയോഡാറ്റയും, അനുബന്ധരേഖകളും സമപ്പിക്കണം.   കൂടുത വിവരങ്ങ ടോ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയി നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോ സേവനം) ലഭിക്കും. അപേക്ഷക സമപ്പിക്കേണ്ട അവസാന തീയതി നവംബ 10.



Notifi cation click

No comments:

Post a Comment

Post Bottom Ad

Pages

Contact Form

Name

Email *

Message *