ഹോസ്റ്റലിൽ വിവിധ തസ്തികകളിൽ നിയമനം - Jobs

Free Job Alery Daily

thozh

Post Top Ad

Thursday, 24 October 2019

demo-image

ഹോസ്റ്റലിൽ വിവിധ തസ്തികകളിൽ നിയമനം

hostel


      തിരുവനന്തപുരം : സര്‍ക്കാര്‍ എന്‍ജിനിയറിംഗ് കോളേജിലെ വനിതാ ഹോസ്റ്റലില്‍ വിവിധ തസ്തികകളിലെ നിയമനത്തിന് അഭിമുഖം നടത്തുന്നു.
മേട്രണ്‍ (വനിതകള്‍ മാത്രം), തസ്തികയില്‍ 28ന് രാവിലെ 9.30 നും കുക്ക്, അസിസ്റ്റന്റ് കുക്ക് തസ്തികയില്‍ അതേ ദിവസം ഉച്ചയ്ക്ക് രണ്ടിനും അഭിമുഖം നടക്കും.
കിച്ചണ്‍ ഹെല്‍പ്പര്‍ തസ്തികയിലേക്ക് 29ന് രാവിലെ 9.30നും സ്വീപ്പര്‍ കം സാനിട്ടറി സര്‍ക്കാര്‍ തസ്തികയിലേക്ക് ഉച്ചയ്ക്ക് രണ്ടിനും ഇന്റര്‍വ്യൂ നടക്കും.
ക്ലാര്‍ക്ക് കം അക്കൗണ്ടന്റ് (വനിതകള്‍ മാത്രം) തസ്തികയിലേക്ക് 30ന് രാവിലെ 9.30നും വാച്ച്‌മാന്‍ തസ്തികയിലേക്ക് ഉച്ചയ്ക്ക് രണ്ടിനും കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
താത്പര്യമുളളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, വ്യക്തി വിവരങ്ങള്‍ എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം.
കൂടതല്‍ വിവരങ്ങള്‍ക്ക് www.gecbh.ac.in സന്ദര്‍ശിക്കുക


Maximum Share
our youtube channel Click

Notification Click

No comments:

Post a Comment

Post Bottom Ad

Pages

Contact Form

Name

Email *

Message *