SSC NOTIFICATION 2023 - Jobs

Free Job Alery Daily

test banner

Post Top Ad

Wednesday 22 March 2023

SSC NOTIFICATION 2023


 

SSC Phase 11 Recruitment 2023 : സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിവിധ തസ്തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 27 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

 SSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: https://ssc.nic.in/

  1. ഹോം പേജിലെ "Apply" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
  2. last date :മാർച്ച് 27

 

 

SSC Phase11 Recruitment 2023

SSC Phase11 Notification Details

Organization Name

Staff Selection Commission (SSC)

Job Type

Govt job

Recruitment Type

Direct Recruitment

Post Name

Phase-XI/2023/Selection Posts – DEO, MTS, Examiner, Junior Engineer, Examiner, Canteen Attendant, Manager, Technician, Taxidermist, Photo Assistant, Office Superintendent and others

Total Vacancy

5369

Job Location

All Over India

Salary

Rs.35,500 – 1,12,400/-

Apply Mode

Online

Last date for submission of application

27th March 2023

Vacancy Details

വിവിധ തസ്തികയിൽ നിലവിൽ 5369 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു

 

Qualification Details

വിദ്യാഭ്യാസ യോഗ്യത:

വിവിധ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.

Job Level

Education Qualification

Matric

ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് അല്ലെങ്കിൽ ഹൈസ്കൂൾ വിജയം

Intermediate

പത്താം ക്ലാസ്, പ്ലസ് ടു അല്ലെങ്കിൽ ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്ന് ഇന്റർമീഡിയറ്റ് പരീക്ഷ പാസായി

Graduate-level

ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ഏതെങ്കിലും മേഖലയിൽ ബിരുദം

                                                

No comments:

Post a Comment

Post Bottom Ad

Pages