KDRB NOTIFICATION APPLY NOW - Jobs

Free Job Alery Daily

test banner

Post Top Ad

Thursday 23 March 2023

KDRB NOTIFICATION APPLY NOW

KDRB Recruitment 2023 : ദേവസ്വം ബോര്ഡില്ഡ്രൈവർ കാം പ്യൂണ്തസ്തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 25 ന് മുന്നേ അപേക്ഷ സമർപ്പിക്കുക.

Qualification Details

ഡ്രൈവർ കാം പ്യൂണ്തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.

Post Name

Qualification

ഡ്രൈവർ കാം പ്യൂണ്

1) പത്താം ക്ലാസ്സ് പാസ്സായിരിക്കണം.
2)3(
മൂന്ന്) വർഷമായി നിലവിലുള്ള സാധുവായ എൽഎംവി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
പ്രവർത്തി പരിചയം : 3 വർഷത്തെ ഡ്രൈവിംഗ് പരിചയം

Age Limit Details

ഡ്രൈവർ കാം പ്യൂണ്തസ്തികയിൽ തസ്തികയിലേക്ക് 40 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.

Post Name

Age Limit

ഡ്രൈവർ കാം പ്യൂണ്

21 വയസ്സ് മുതൽ 40 വയസ്സ് വരെ

 

Salary

Rs.18,000 -83,000/-

 

APPLY DETAILS CLICK


 

No comments:

Post a Comment

Post Bottom Ad

Pages