ആധാർ ഡോക്യുമെന്റ് എങ്ങനെ അപ്ഡേറ്റ് ചെയ്യാം
1 step
ആധാർ അപ്ഡേറ്റ് ചെയ്യുന്നതിന് മുൻപ് ഐ ഡി കാർഡ് ,പാസ്പോര്ട്ട് ,പാൻകാർഡ് ,ഡ്രൈവിംഗ് ലൈസൻസ് etc ഡോക്യുമെന്റ് വലുപ്പം 2MB കുറവായിരിക്കണം സ്കാൻ ചെയ്ത് വെക്കുക ( Supported file Formats are: JPEG, PNG and PDF)
ആധാർ രജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പർ കയ്യിൽ കരുതുക (OTP വേണ്ടി )
website https://myaadhaar.uidai.gov.in/ click now
2nd step ലോഗിൻ ബട്ടൺ ക്ലിക്ക് ചെയ്യുക
1-Please upload Proof Of Identity (POI) Document
2- Please upload Proof Of Address (POA) Document
NEXT ബട്ടൺ ക്ലിക്ക് ചെയ്യുക
എന്നിട്ട് SUBMIT ചെയ്യുക
COMPLETE
SHARE NOW
No comments:
Post a Comment