പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു - SSB Recruitment 2023
SSB Recruitment 2023
കേന്ദ്ര സേനയായ SSB (Sashastra Seema Bal), മിനിസ്ട്രി ഓഫ് ഹോം അഫയേർസ് 1965 ഒഴിവുകളിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ, ഹെഡ് കോൺസ്റ്റബിൾ, അസിസ്റ്റന്റ് കമ്മന്റന്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
SSB Recruitment 2023 Latest Notification Details |
|
Organization Name |
Sashastra Seema Bal (SSB), Ministry of Home Affairs |
Job Type |
Central Govt |
Recruitment Type |
Direct Recruitment |
Advt No |
N/A |
Post Name |
Sub Inspector, Constable, Head Constable, Assistant Commandant |
Total Vacancy |
1656 |
Job Location |
All Over India |
Salary |
Rs.25,500 -1,77,500 |
Apply Mode |
Online |
Last date for submission of application |
18th June 2023 |
ഒഴിവ് വിവരങ്ങൾ : നിലവിൽ 1656 ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിൽ 20 ഒഴിവുകൾ സബ് ഇൻസ്പെക്ടർ തസ്തികയിലും 59 ഒഴിവുകൾ സബ് ഇൻസ്പെക്ടർ കമ്മ്യൂണിക്കേഷൻ തസ്തികയിലും 29 ഒഴിവുകൾ സബ് ഇൻസ്പെക്ടർ സ്റ്റാഫ് നേഴ്സ് (സ്ത്രീ )തസ്തികയിലും, 1 ഒഴിവ് കോൺസ്റ്റബിൾ കാർപെന്റെർ തസ്തികയിലും,96 ഒഴിവുകൾ കോൺസ്റ്റബിൾ ഡ്രൈവർ തസ്തികയിലും, 4 ഒഴിവുകൾ ടൈലർ കോൺസ്റ്റബിൾ തസ്തികയിലും, 4 ഒഴിവുകൾ കോൺസ്റ്റബിൾ ഗാർഡണർ തസ്തികയിലും,5 ഒഴിവുകൾ കോബ്ബ്ളർ തസ്തികയിലും 24 ഒഴിവുകൾ വെറ്റേറിനറി കോൺസ്റ്റബിൾ തസ്തികയിലും 58 ഒഴിവുകൾ വാഷർമാൻ കോൺസ്റ്റബിൾ തസ്തികയിലും 165 ഒഴിവുകൾ കുക്ക് (പുരുഷൻ ),1 ഒഴിവ് കുക്ക് (സ്ത്രീ ) 79 ഒഴിവുകൾ വാട്ടർ കറിയർ തസ്തികയിലും 6 ഒഴിവുകൾ അസിസ്റ്റന്റ് കമൻഡർ തസ്തികയിലും 296 ഒഴിവുകൾ ഹെഡ് കോൺസ്റ്റബിൾ തസ്തികയിലും 578 ഒഴിവുകൾ കോമൺ ഹെഡ് കോൺസ്റ്റബിൾ തസ്തികയിലും 7 ഒഴിവുകൾ ASI ഫർമസിസ്റ്റ് തസ്തികയിലും 21 ഒഴിവുകൾ ASI റേഡിയോഗ്രാഫർ തസ്തികയിലും 2 ഒഴിവ് ASI ഓപ്പറേഷൻ തീയേറ്റർ ടെക്നിഷ്യൻ ആൻഡ് ഡെന്റൽ ടെക്നിഷ്യൻ തസ്തികയിലുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പ്രായപരിധി :18 വയസ് മുതൽ 27 വയസ് വരെ പ്രായമുള്ളവർക്ക് കോൺസ്റ്റബിൾ, ഹെഡ് കോൺസ്റ്റബിൾ എന്നീ തസ്തികയിലേക്കും 18 വയസ് മുതൽ 25 വയസ് വരെ പ്രായമുള്ളവർക്ക് അസിസ്റ്റന്റ് SI തസ്തികയിലേക്കും 20 വയസിനും 30 വയസിനും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അസിസ്റ്റന്റ് SI തസ്തികയിലേക്കും 18 വയസ് മുതൽ 30 വയസ് വരെ പ്രായമുള്ളവർക്ക് സബ് ഇൻസ്പെക്ടർ തസ്തികയിലേക്കും 23 വയസ് മുതൽ 35 വയസ് വരെ പ്രായമുള്ളവർക്ക് അസിസ്റ്റന്റ്കമ്മൻഡർ തസ്തികയിലേക്കും അപേക്ഷ സമർപ്പിക്കാം
Salary Details
സാലറി :ഈ തസ്തികകളിലേക്ക് നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 25500 രൂപ മുതൽ 177500 രൂപ വരെ സാലറി ലഭിക്കും.
Qualification Details
വിദ്യാഭ്യാസ യോഗ്യത :ഡിഗ്രി /സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും ഉള്ളവർക്കും /മാട്രികുലേഷൻ പാസ്സ്സ ആയവർക്കും/ഇലക്ട്രോണിക്സ്സ ആൻഡ്ബ്ഇ കമ്മ്യൂണിക്കേഷനിൽ ഡിഗ്രി ഉള്ളവർക്കും SSLC ആൻഡ്ൻ പ്ലസ്സ് ടു സയൻസ്പെ പാസ്സായവർക്കും ഈ തസ്തികകളിലേക്ക്ത അപേക്ഷ സമർപ്പിക്കാം.
Name of Posts |
Qualification |
Sub Inspector (Pioneer) |
Degree or Diploma in Civil Engineering from a recognised University or Institute. |
Sub Inspector (Draughtsman) |
(a)
Essential:- |
Sub Inspector (Communication) |
Degree in Electronics and Communication or Computer Science or Information Technology Engineering or Science with Physics, Chemistry and Mathematics from a recognised University or Institution. |
Sub Inspector (Staff Nurse Female) |
(i)
Should have passed 10+2 in Science or equivalent from a recognized University
or Board or Institution. |
Constable (Carpenter) |
i) Matriculation
or equivalent from a recognised Board. |
Constable (Blacksmith) |
i)
Matriculation or equivalent from a recognised Board. |
Constable (Driver) |
i)
Matriculation or equivalent from a recognised Board. |
Constable (Tailor) |
a)
Matriculation or equivalent from a recognised board with; |
Constable (Gardener) |
a)
Matriculation or equivalent from a recognised board with; |
Constable (Cobbler) |
a)
Matriculation or equivalent from a recognised board with; |
Constable (Veterinary) |
Tenth
or Matriculation Examination pass with Science as main subject from a
recognized Board or University. |
Constable (Painter) |
i)
Matriculation or equivalent from a recognised Board. |
Constable (Washerman) Male only |
a)
Matriculation or equivalent from a recognised board with; |
Constable (Barber) Male only |
a)
Matriculation or equivalent from a recognised board with; |
Constable (Safaiwala) Male only |
a)
Matriculation or equivalent from a recognised board with; |
Constable (Cook) Male |
a)
Matriculation or equivalent from a recognised board with; |
Constable (Cook) Female |
a)
Matriculation or equivalent from a recognised board with; |
Constable (Water Carrier) Male |
a)
Matriculation or equivalent from a recognised board with; |
Assistant Sub-Inspector (Stenographer) |
Intermediate
or Senior Secondary School Certificate (10+2) examination from recognized
Board or University or equivalent. |
Assistant Commandant (Veterinary) |
Essential Possessing a Bachelor’s Degree in Veterinary Science a. Animal Husbandry or equivalent from a recognized University with registration in the Veterinary Council of India. |
Head Constable (Electrician) |
i)
Matriculation or equivalent from a recognized Board. |
Head Constable (Mechanic) only for male |
i)
Passed Matriculation from a recognised Board or equivalent. |
Head Constable (Steward) |
i)
Matriculation from a recognised Board or Institution. |
Head Constable (Veterinary) |
(i)
Intermediate (10+2) examination pass with Science and Biology as main subject
from a recognised Board/University; and |
Head Constable (Commn) |
(i)
Intermediate or equivalent passed in Science with Physics, Chemistry and
Mathematics from a recognised Board or University; or |
ASI (Pharmacist) |
i) 10+2
with Science or equivalent from a recognised Board or Institution |
ASI (Radiographer) |
i)
Should have passed 10+2 with Science or equivalent from a recognised Board or
Institution. |
ASI (Operation Theater Technician) |
i)
Should have passed 10 + 2 with Science or equivalent from a recognised Board
or Institution |
ASI (Dental Technician) |
i) 10 +
2 with Science or equivalent from a recognised Board or Institution. |
അപേക്ഷ സമർപ്പിക്കേണ്ട രീതി :SSB പുറപ്പെടുവിച്ച തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മൊബൈൽ ഫോൺ വഴി ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്.അതിനായി http://www.ssbrectt.gov.in/ സൂക്ഷിക്കേണ്ടതാണ്.
NOTIFICATION DOWNLOAD |
|
APPLY |
|
പുതിയ തൊഴിൽ വാർത്തകൾ
|
പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് ഇപ്പൊൾ അപേക്ഷ സമർപ്പിക്കുവാൻ കഴിയുന്ന ഒട്ടനവധി ജോലികൾ
|
No comments:
Post a Comment