IGNO JAT NOTIFICATION - Jobs

Free Job Alery Daily

thozh

Post Top Ad

Saturday, 25 March 2023

demo-image

IGNO JAT NOTIFICATION

ty

 

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി ജൂനിയർ അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് തസ്തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 20 ന് മുന്നേ അപേക്ഷ സമർപ്പിക്കുക

 

Organization Name

Indira Gandhi National Open University

Job Type

govt

Recruitment Type

Direct Recruitment

Post Name

Junior Assistant-cum-Typist (JAT)

Total Vacancy

200

Job Location

All Over India

Salary

Rs.19,900 -63,200/-

Apply Mode

Online

Last date for submission of application

20th April 2023

 

Vacancy Details

ജൂനിയർ അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് തസ്തികയിൽ നിലവിൽ 200 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Age Limit Details

ജൂനിയർ അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് തസ്തികയിലേക്ക് 27 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്പെട്ട ഉദ്യോഗാര്ത്ഥികള്വയസ്സ് ഉണ്ടാകും.

Qualification Details

വിദ്യാഭ്യാസ യോഗ്യത:

വിവിധ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.

Name of Posts

Qualification

Junior Assistant-cum-Typist (JAT)

പത്താം ക്ലാസ് പ്ലസ് ടൂ ടൈപ്പിംഗ് സ്പീഡ് :- 40 w.p.m. in English and 35 w.p.m. in Hindi on Computer

 Notification Click here

Apply Online Click here 

MORE JOB DETAILS CLICK HERE

No comments:

Post a Comment

Post Bottom Ad

Pages

Contact Form

Name

Email *

Message *