- Kerala KSDMA Recruitment 2023 - Jobs

Free Job Alery Daily

thozh

Post Top Ad

Sunday, 19 February 2023

demo-image

- Kerala KSDMA Recruitment 2023


Kerala KSDMA Recruitment 2023 : കേരള ദുരന്ത നിവാരണ അതോറിറ്റിയിൽ സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ, ഹസാർഡ് അനലിസ്റ്റ്, എൻവയോൺമെന്റ് പ്ലാനർ, ഫീൽഡ് അസിസ്റ്റന്റ്, ആർക്കിടെക്റ്റ്, അർബൻ പ്ലാനർ തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 22 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

Notification Click here
Vacancy Details
സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ, ഹസാർഡ് അനലിസ്റ്റ്, എൻവയോൺമെന്റ് പ്ലാനർ, ഫീൽഡ് അസിസ്റ്റന്റ്, ആർക്കിടെക്റ്റ്, അർബൻ പ്ലാനർ തസ്തികയിൽ നിലവിൽ 20 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Notification Click here


ചുവടെ നൽകിയിരിക്കുന്ന "Apply Now" Click here

 ബട്ടൺ ക്ലിക്ക് ചെയ്യുക.
തുടർന്ന് Kerala State Disaster Management Authority (KSDMA) വെബ്സൈറ്റ് നോട്ടിഫിക്കേഷൻ പാനലിലേക്ക് പോയി KSDMA Recruitment 2023 വിജ്ഞാപനത്തിന്റെ ലിങ്ക് പരിശോധിക്കുക.
Apply Online എന്ന ലിങ്കിൽ ക്ലിക്കു ചെയ്യുക.
അപേക്ഷ ഫോം പൂരിപ്പിക്കുക. ശേഷം ആവശ്യമെങ്കിൽ നിർദേശിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക.
ഒരു പുതിയ ടാബ് തുറക്കും.
Submit ലിങ്കിൽ ക്ലിക്ക് ചെയ്യുക.
അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുക്കുക


No comments:

Post a Comment

Post Bottom Ad

Pages

Contact Form

Name

Email *

Message *