കേന്ദ്ര സര്‍ക്കാര്‍ ഓഫീസില്‍ സ്റ്റോര്‍ കീപ്പര്‍ ആവാം - Jobs

Free Job Alery Daily

test banner

Post Top Ad

Wednesday 26 April 2023

കേന്ദ്ര സര്‍ക്കാര്‍ ഓഫീസില്‍ സ്റ്റോര്‍ കീപ്പര്‍ ആവാം


 

കേന്ദ്ര സര്ക്കാര്ഓഫീസില്സ്റ്റോര്കീപ്പര്ആവാം

DAE DPS Recruitment 2023 : കേന്ദ്ര സര്ക്കാറിന് കീഴില്ആണവ വകുപ്പിന് കീഴില്‍ DAE DPS ല്‍ Junior Purchase Assistant , Junior Storekeeper തസ്തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 15 ന് മുന്നേ അപേക്ഷ സമർപ്പിക്കുക

Department of Atomic Energy, Directorate of Purchase & Stores Recruitment 2023

DAE DPS Notification Details

Organization Name

Department of Atomic Energy, Directorate of Purchase & Stores

Job Type

Central Govt

Recruitment Type

Direct Recruitment

Post Name

Junior Purchase Assistant , Junior Storekeeper

Total Vacancy

65

Job Location

All Over India

Salary

Rs.25,500 – 81,100/-

Apply Mode

Online

Last Date

15th May 2023

 

Name of Posts

No. of Vacancies

Junior Purchase Assistant / Junior Storekeeper

65

 

Post

Salary

Junior Purchase Assistant / Junior Storekeeper

Level 4 (Rs.25500- Rs.81100)

 

Age Limit Details

Junior Purchase Assistant , Junior Storekeeper തസ്തികയിലേക്ക് 27 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്പെട്ട ഉദ്യോഗാര്ത്ഥികള്വയസ്സ് ഉണ്ടാകും.

വിദ്യാഭ്യാസ യോഗ്യത:

വിവിധ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.

  • 60 ശതമാനം മാർക്കോടെ സയൻസിൽ ബിരുദം.

അല്ലെങ്കിൽ

  • 60% മാർക്കോടെ കൊമേഴ്സ് ബിരുദം.

അല്ലെങ്കിൽ

  • സർക്കാർ അംഗീകൃത സർവ്വകലാശാലകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും 60% മാർക്കോടെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് / ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് / ഇലക്ട്രോണിക്സ് / കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ഡിപ്ലോമ.

 

CLICK HERE

Category

Fee

ജനറൽ,OBC

Rs.200/-

Women candidates, Ex-Servicemen and PWD

അപേക്ഷ ഫീസ് ഇല്ല

 

 

NOTIFICATION DOWNLOAD

 

CLICK HERE

 

APPLY

 

CLICK HERE

No comments:

Post a Comment

Post Bottom Ad

Pages