SSC NOTIFICATION - Jobs

Free Job Alery Daily

test banner

Post Top Ad

Wednesday 22 February 2023

SSC NOTIFICATION


SSC MTS Recruitment 2023 : സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (MTS), ഹവൽദാർ തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 24 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം

Vacancy Details
മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (MTS) & ഹവൽദാർ തസ്തികയിൽ നിലവിൽ 11409 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.


മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (MTS) & ഹവൽദാർ തസ്തികയിൽ തസ്തികയിലേക്ക് 27 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.SC/ ST/ OBC വിഭാഗക്കാർക്ക് വയസ്സ് ഇളവ് ബാധകമായിരിക്കുന്നതാണ്.

Fee Details

General/EWS/OBC (Male) :100/-

Women, SC/ST, PwBD അപ്ലിക്കേഷൻ ഫീസ് ഇല്ല

വിദ്യാഭ്യാസ യോഗ്യത:

മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (MTS) & ഹവൽദാർ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത :SSLC

How to Apply

https://ssc.nic.in/ വെബ്സൈറ്റ് സന്ദർശിക്കുക.
തുടർന്ന് Staff Selection Commission (SSC) വെബ്സൈറ്റ് നോട്ടിഫിക്കേഷൻ പാനലിലേക്ക് പോയി SSC MTS Recruitment 2023 വിജ്ഞാപനത്തിന്റെ ലിങ്ക് പരിശോധിക്കുക.
Apply Online എന്ന ലിങ്കിൽ ക്ലിക്കു ചെയ്യുക.
അപേക്ഷ ഫോം പൂരിപ്പിക്കുക. ശേഷം ആവശ്യമെങ്കിൽ നിർദേശിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക.
ഒരു പുതിയ ടാബ് തുറക്കും അതിൽ അപേക്ഷ ഫീസ് അടയ്ക്കുക.
Submit ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Please Share your friends



No comments:

Post a Comment

Post Bottom Ad

Pages