Gulf Job Oman - Jobs

Free Job Alery Daily

test banner

Post Top Ad

Wednesday 6 November 2019

Gulf Job Oman


കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ സി.ബി.എസ്.ഇ സ്‌കൂളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. സി.ബി.എസ്.സി/ ഐ.സി.എസ്.സി സ്‌കൂളിൽ മൂന്ന് വർഷം പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതം eu@odepc.in എന്ന ഇ-മെയിലിൽ നവംബർ 16നകം അയയ്ക്കണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in  സന്ദർശിക്കുക. ഫോൺ: 0471-2329440/41/42/43/45.

Apply

No comments:

Post a Comment

Post Bottom Ad

Pages